റേഷന്‍ കട അവധി


കോഴിക്കോട്: ആള്‍ കേരള റീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍  ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Read also: വെങ്ങളം റെയിൽവേ ഗെയിറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു

Previous Post Next Post