
താമരശ്ശേരി: കൂടാത്തായി ചുണ്ടകുന്നില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 11:30 യോടെയാണ് സംഭവം. മുക്കത്തുനിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി.
Read also: കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു
തുടര്‍ന്ന് നരിക്കുനിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് കൂടി എത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു.
the chakiri factory caught fire

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.