
കോഴിക്കോട്: ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിലിടിച്ചു. യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മാവൂർ താത്തൂർ പൊയിലിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
Read also: തേങ്ങ തലയിൽ വീണു, തൊഴിലാളി തലകീഴായി തെങ്ങുകയറ്റ മെഷീനിൽ കുടുങ്ങിക്കിടന്നു, ഫയർഫോഴ്സെത്തി താഴെയിറക്കി
ബസിന് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ വിദ്യാർത്ഥിനികൾ ഇടുങ്ങിയ വഴിയിൽ വെച്ച് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എതിർദിശയിലൂടെ ലോറി വന്ന് ബൈക്കിൽ ഇടിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Scooter accident in kozhikode mavoor

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident