
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ
- രാവിലെ 7 മുതൽ 4 വരെ: ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, പുളിയോട്ട് മുക്ക്, ചാത്തോത്ത് താഴെ, അരട്ടൻകണ്ടി പാറ.
- രാവിലെ 8.30 മുതൽ 5.30 വരെ: ബാലുശ്ശേരി തോരാട്, വയലട ന്യൂ റിസോർട്ട്, വയലട.
- രാവിലെ 7 മുതൽ 2 വരെ: എകരൂൽ, ഉപ്പുംപെട്ടി, തീർത്ത കുഴിച്ചാൽ, കരുമല തേനാക്കുഴി.
- രാവിലെ 9 മുതൽ 6 വരെ: കരുമല, തേനാക്കുഴി.
- രാവിലെ 7.30 മുതൽ 2 വരെ: വേളംകോട്, മൈക്കാവ്.
- രാവിലെ 8 മുതൽ 5 വരെ: നരിക്കുനി ഹൈസ്കൂൾ താഴം, ചെങ്ങോട്ട് പൊയിൽ, പുന്നശ്ശേരി.
- രാവിലെ 9 മുതൽ 3 വരെ: കാക്കൂർ തീയ്യക്കോത്ത്, നാഗത്തിങ്ങൽ, നന്മണ്ട 14.
Read also: ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞം; ആദ്യ ഘട്ട ക്യാമ്പുകൾ അടുത്ത വാരം
Tomorrow (Wednesday) there will be power cut in various places in the district

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut