
താമരശ്ശേരി: ചുരം ഒന്നാം വളവിൽ ആക്സിൽ ഒടിഞ്ഞ് KSRTC ബസ് കുടുങ്ങിയത് കാരണം ഗതാഗ കുരുക്ക് അനുഭവപ്പെടുന്നു.8.45 ഓടെയാണ് ബസ് കുടുങ്ങിയത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകരെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്
Churam Traffic Block

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.