കോഴിക്കോട് ∙ തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്നു മുതൽ 18 വരെ നടക്കുന്ന വിനായക ചതുർഥി തെപ്പരഥോത്സവത്തിനു ക്ഷേത്രവും പരിസരവും ഒരുങ്ങി. വൈദ്യുത ദീപാലങ്കാരം സ്ഥാപിച്ചു. രാവിലെ ഗജ പൂജയ്ക്കായി അമ്പാടി മഹാദേവൻ എന്ന ആന എത്തും. തളി ബ്രാഹ്മണ സമൂഹം മുഖ്യ പുരോഹിതൻ എൻ.കെ. വെങ്കിടാചല വാധ്യാരുടെ മുഖ്യ കാർമികത്വത്തിലാണ് പൂജ. അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തോടെ ഉത്സവം ആരംഭിക്കും.
tali mahaganapathi balasubrahmanya temple

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.