താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല



താമരശ്ശേരി:ചുരം എട്ടാം വളവിൽ കാർ കത്തി നശിച്ചു. ആളപായമില്ല. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി തീ അണച്ചെങ്കിലും കാർപൂർണമായും കത്തി നശിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

 പ

Previous Post Next Post